background preloader

Cricket news, statistics

Cricket news, statistics

Oval World on the Net - The official website of the Surrey CCC Supporters' Club Surrey CCC Second Eleven Championship scores 2008: Garon Park, Southend-on-Sea: 22-25 April - Surrey 218 (SJ King 44, MA Chambers 3-44). Essex 131-3d (CP Marsden 32). Match drawn. Reigate: 30 April-2 May - Surrey v Hampshire. Cheam: 6-9 May - Warwickshire 341 (LC Parker 195, RM Johnson 43, T Frost 42, SC Meaker 4-55). Taunton Vale Sports Club: 13-16 May - Somerset 552-8d (JD Francis 125, LD Ali 118*, KA Parsons 67, D Davies 50, TE Linley 3-80). Rose Bowl (Nursery): 27-29 May - Surrey 269-8 (J Roy 88, M Hayward 3-43). Wimbledon: 3-6 June - Surrey v Durham. Ombersley: 10-13 June - Worcestershire 216 (AN Kervezee 48, NC Saker 4-69, R Frylinck 3-46, Murtaza Hussain 3-49) & 357 (JPT Knappett 94, AN Kervezee 58, J Leach 53, Jibran Khan 51, Murtaza Hussain 3-56). Brit Oval: 21-23 July - Sussex 209 (BC Brown 59, TE Linley 4-38) & 273-9 (CD Nash 91, SJ King 6-61). Bristol: 29 July-1 August - Gloucestershire 183 (JRA Campbell 31, SJ King 3-36) & 264 (JG Thompson 76, NC Saker 3-47).

Google ATDHE | ATDHE.net | Free sport streams Play Fantasy Cricket with Telegraph Fantasy Cricket MalaBlog EnergyConserve ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും. അതുകൊണ്ടു ഊറ്ജം സരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക. നമുക്കു ചെയ്യാന് കഴിയുന്ന ചില ചെറിയ (വലിയ) കാര്യങ്ങള് ഇതാ: 1.ആവശ്യമുള്ളപ്പോള് മാത്രം ഫാനും ലൈറ്റും ഉപയോഗിക്കുക. 2.ആരും കാണാന് ഇല്ലെങ്കില് റ്റിവി ഒഫാക്കുക, റിമോട്ടില് ഓഫ് ചെയ്താല് പൊരാ, വൈദ്യുത ബന്ധം തന്നെ ഓഫ് ആക്കണം. 3.വീട്ടില് കഴിയുമെങ്കില് റ്റ്യൂബ് ലൈറ്റൊ (36 /40 വാട്ട്) കോമ്പാക്റ്റ് ഫ്ലൂറെസ്കന്റ് വിളക്കൊ ( 5/10/15 വാട്ട്) ഉപയോഗിക്കുക. 4.ഓരോ മുറിയിലും ആവശ്യത്തിനു മാത്രം ശക്തിയുള്ല വിളക്കുകള് ഉപയോഗിക്കുക. 5.സൂര്യ്പ്രകാശം ഉള്ലപ്പോല് കറ്ട്ടന് ഉയറ്ത്തി വച്ചു ലൈറ്റുകള് ഓഫ് ആക്കുക. 6.വെള്ളം ചൂടാക്കാന് ഇന്സ്റ്റന്റ് ഹീറ്ററ് ആണു ലാഭം, സംഭരണി ഉള്ല തരത്തിനേക്കാള്. 7.കഴിയുമെങ്കില് സോളാറ് ഹീറ്ററ് ഉപയോഗിക്കുക.അതു ഫ്രീ ആണു. 8.ഇന്വെറ്ട്ടറ് ഉപയോഗിക്കുന്നവര് പകല് സമയം ഓഫ് ചെയ്തു വച്ചാല് നന്നു. 9.ഇസ്തിരിപ്പെട്ടി എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കുക. 10.പാചകത്തിനു കഴിവതും വൈദ്യുതി ഉപയോഗിക്കാതിരിക്കുക.

Related:  srinikhil_ramamrsensansportsalexthomas009Sportnaren_7RISHATREEmossheadsheikhammarSportsSportsRootSportnitendraInterestssahilindia33