background preloader

Photography

Facebook Twitter

Photoshop effects

Water - Images. Steve McCurry's Blog. FAMOUS PHOTOGRAPHERS, top websites, photo blogs. DxOMark by DxO Labs. Digital Cameras & Digital Photography. Photo Classroom. പ്രകൃതിയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫറാണ് അജിത് അരവിന്ദ്.

Photo Classroom

ലോകമെങ്ങും സഞ്ചരിക്കുകയും പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുള്ള നിശ്ചലഛായാഗ്രാഹകന്‍. ഫോട്ടോഗ്രാഫി രംഗത്തെ തന്റെ അറിവും അനുഭവവും അജിത് വായനക്കാരുമായി പങ്കുവെക്കുന്നു 'ഈ ഭൂമി നമ്മുടെ മുന്‍ഗാമികളില്‍ നിന്ന് നമുക്ക് ലഭിച്ച അവകാശമല്ല, വരും തലമുറകളില്‍ നിന്ന് കടംകൊണ്ടതാണ്.' പ്രകൃതിയിലേക്ക് ക്യാമറയുമായി ഇറങ്ങും മുമ്പ് ഇതോര്‍ക്കുക. ഫോട്ടോഗ്രാഫി എന്നെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു.