background preloader

Madhyamam

Facebook Twitter

Madhyamam

Madhyamam is India's first international newspaper with Gulf Madhyamam and the third largest Malayalam daily in India. Madhyamam provides latest Malayalam news & live updates from sports, politics, business, technology, health, education & entertainment at Madhyamam. Click here to explore.

സംസ്ഥാനത്ത് കനത്ത മഴ, ഉരുൾപൊട്ടൽ; ആറു മരണം, വ്യാപക നാശം -LIVE. Solutions for Snoring-health article. "Thank You," Says Rahul Gandhi In Open Letter, Steps Down As Congress President. Former-egyptian-president-mursi-buried-in-cairo-world news. ക​ഠ്​​വ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: ക്ഷേത്ര പൂജാരി അടക്കം അറു പ്രതികൾ കുറ്റക്കാർ; ശിക്ഷ നാല് മണിക്ക് Nipah virus case in Kerala- kerala news. മോദി മന്ത്രിസഭ: അമിത്​ ഷാക്ക്​ ആഭ്യന്തരം, നിർമലക്ക്​ ധനകാര്യം ബ്രിട്ടീഷ്​ ജനതക്ക്​ തലവേദനയായി പുതിയ മൈഗ്രേൻ മരുന്ന്​ Summer Diseases-Health News. വേനല്‍ക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല അസുഖങ്ങളും പിടിപെടുന്നു.

Summer Diseases-Health News

അതിനാല്‍ ആരോഗ്യസംരക്ഷണത്തിന് വേനല്‍ക്കാലത്ത് പ്രാധാന്യം നല്‍കേണ്ടതാണ്. ചിക്കന്‍പോക്‌സ്, സൂര്യാഘാതം, നേത്രരോഗങ്ങള്‍ എന്നിവയാണ്‌ വേനല്‍ക്കാലത്ത് പിടിപെടുന്ന പ്രധാന രോഗങ്ങള്‍. അതേസമയം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായി പടരുന്നു. India's divider in chief': Time magazine cover story asks if India can 'endure another five years of Modi - controversy. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ ആശാനായി വിശേഷിപ്പിച്ചുകൊണ്ട്​ അമേരിക്കൻ ന്യൂസ്​ മാഗസിനായ ‘ടൈം’ മാഗസിൻറെ വിവാദമായ കവർ സ്​റ്റോറി.

India's divider in chief': Time magazine cover story asks if India can 'endure another five years of Modi - controversy

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നുണ്ട്​. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ്​ എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെ, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായി മോദിയെ വിശേഷിപ്പിച്ച​ുകൊണ്ട്​ രംഗത്തുവന്നത്​ വിവാദമായിരിക്കുകയാണ്​. കവറിൽ മോദിയുടെ കാരിക്കേച്ചർ അടക്കമാണ്​ ആതിഷ്​ തസീർ എ​ഴുതിയ ലേഖനം ടൈം നൽകിയത്​.

Contact Phone Number, Email, Office Address, Fax. Latest Malayalam News And Live Updates. Latest Malayalam News And Live Updates. First International Indian Newspaper. India’s population grew at 1.2 % average annual rate between 2010 and 2019-health. യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ഇ​ന്ത്യ​ക്കാ​രു​ടെ ശ​രാ​ശ​രി ആ​യു​സ്സി​ൽ പു​രോ​ഗ​തി​യെ​ന്ന്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ റി​പ്പോ​ർ​ട്ട്. 1969ൽ 47 ​വ​യ​സ്സാ​യി​രു​ന്ന ശ​രാ​ശ​രി ആ​യു​സ്സ്​ 2019ൽ 69 ​വ​യ​സ്സാ​യി. 2010നും 2019​നു​മി​ട​യി​ൽ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ 1.2 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​െ​പ്പ​ടു​ത്തി​യ​ത്.

India’s population grew at 1.2 % average annual rate between 2010 and 2019-health

ഇ​ത്​ ചൈ​ന​യു​ടെ ജ​ന​സം​ഖ്യ വ​ർ​ധ​ന​യു​ടെ ഇ​ര​ട്ടി​യോ​ളം വ​രു​മെ​ന്നും ജ​ന​സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കി. 2019ൽ ​ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 160 കോ​ടി​യി​ലെ​ത്തി. ’94ൽ ​ഇ​ത്​ 94.2 കോ​ടി​യാ​യി​രു​ന്നു. 15 വ​യ​സ്സു മു​ത​ൽ 64 വ​രെ​യു​ള്ള​വ​രാ​ണ്​ ജ​ന​സം​ഖ്യ​യു​ടെ 67 ശ​ത​മാ​ന​വും. Kerala Congress M Leader and former Minister km mani passed away -kerala news. കൊച്ചി: രാഷ്​ട്രീയ കേരളത്തിൻെറ ആചാര്യന്മാരിൽ അഗ്രഗണ്യനായിരുന്ന കരിങ്ങോഴക്കൽ മാണി മാണിയെന്ന കെ.എം.

Kerala Congress M Leader and former Minister km mani passed away -kerala news

മാണി അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്​. ശ്വാസസംബന്ധമായ അസുഖവുമായി എറണാകുളത്തെ സ്വകാ​ര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാണി ഇന്ന്​ വൈകീട്ട്​ 4.57നാണ്​ അന്ത്യശ്വാസം വലിച്ചത്​. സംസ്​ഥാന രാഷ്​ട്രീയത്തിൽ ആർക്കും കൈവരിക്കാനാവാത്ത നിരവധി റെക്കോർഡുകൾ അവശേഷിപ്പിച്ചാണ്​ മാണിയുടെ ആറു പതിറ്റാണ്ടോളം നീണ്ട രാഷ്​ട്രീയ ജീവിതത്തിന്​ തിരശ്ശീല വീഴുന്നത്​. എന്നും പ്രായോഗിക രാഷ്​ട്രീയത്തിന്‍റെ വക്​താവായിരുന്ന മാണിയുടെ വേർപാടോടെ കേരള രാഷ്​ട്രീയത്തിലെ ഒരു യുഗത്തിനാണ്​ അന്ത്യമാവുന്നത്​. 54 വർഷം എം.എൽ.എയായിരുന്ന കെ.എം. Rahul Gandhi Files Nomination In Wayanad, Sister Priyanka Gandhi With Him. How To Prevent Sunburn - Health News.

കേ​ര​ളം വെ​ന്തു​രു​കുകയാണ്​.

How To Prevent Sunburn - Health News

ദിനം പ്രതി ചൂട്​ കൂടിവരുന്നു. സൂര്യാഘാതം താങ്ങാനാകാതെ നിരവധി പേർ കുഴഞ്ഞു വീഴുന്നു. മൂന്നുപേരാണ്​ ഇന്നലെ മാത്രം സൂര്യാഘാതമേറ്റ്​ മരിച്ചത്​ . Android Q Beta to Be Available to More Smartphones. കുട്ടികളെ പോലെ നോക്കണം, പല്ലുകളെയും ചിക്കൻപോക്‌സ്: ജാഗ്രത വേണമെന്ന്​ ആരോഗ്യവകുപ്പ് ഹൃദയത്തെ രക്ഷിക്കാൻ ചില വഴികൾ. ഓ​സ്‌​ക​ര്‍: മികച്ച ചിത്രം ഗ്രീൻ ബുക്ക്, നടൻ റമി മാലേക്, നടി ഒലീവിയ കോൾമാൻ. വ്രതമെടുത്തോളൂ... പ്രാ​യം ഏ​ശി​ല്ല. Bahrain-bahrain news-gulf news. അത്താഴം അത്തിപ്പഴത്തോളം എന്ന പഴംചൊല്ലിൽ തെല്ലും പതിരില്ല.

bahrain-bahrain news-gulf news

കാരണം ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദർഭത്തിൽ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും. ഇൗ സമയത്ത്​ ദഹനേന്ദ്രിയത്തിന്​ വഴങ്ങുന്ന​ ഭക്ഷണം (പച്ചക്കറികളും കൊഴുപ്പില്ലാത്തുമായ) കഴിക്കുക എന്നതാണ്​ ഉചിതം. അതാണ്​ ശരീരം ആഗ്രഹിക്കുന്നതും. Budget home with out loan. George Fernandes, Former Defence Minister, Dies At 88 After Long Illness. ന്യൂഡൽഹി: സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയുമായ ജോർജ് ഫെർണാണ്ടസ്(88) അന്തരിച്ചു.

George Fernandes, Former Defence Minister, Dies At 88 After Long Illness

അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച അദ്ദേഹം ഏറെക്കാലമായി ചികില്‍സയിലായിരുന്നു. വാർത്താവിനിമയം, വ്യവസായം, റെയിൽവേ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. Madhyamam's bookmark for "കിക്സിനും ഹാരിയറിനും വിലയിട്ടു" Winter Superfoods For Diabetes -Health News. തണുപ്പ്​ കാലം വിശപ്പി​​​​​​െൻറ കൂടി കാലമാണ്​.

Winter Superfoods For Diabetes -Health News

വിശന്ന്​ വലഞ്ഞിരിക്കു​േമ്പാൾ കൈയിൽ കിട്ടുന്ന​െതല്ലാം തിന്നാൻ തോന്നുന്നതും സ്വാഭാവികം. എന്നാൽ നിങ്ങൾ പ്രമേഹ രോഗികളാണെങ്കിൽ പലപ്പോഴും പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും. Life Style Disease - Health News. കൊ​ച്ചി: ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്ക്​ അ​ടി​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത്​ ഭ​യാ​ന​ക​മാം​വി​ധം വ​ർ​ധി​ക്കു​ന്നു.

Life Style Disease - Health News

രാ​ജ്യ​ത്ത്​ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി കേ​ര​ളം മാ​റി​െ​യ​ന്ന്​ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. വി​ഷ​യ​ത്തി​​െൻറ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സ​മ​​ഗ്ര​പ​ഠ​നം ആ​രം​ഭി​ച്ചു. ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം കേ​ര​ള​ത്തി​ൽ 38 ശ​ത​മാ​നം പേ​ർ​ക്ക്​ ര​ക്ത​സ​മ്മ​ർ​ദ​വും 24 ശ​ത​മാ​നം പേ​ർ​ക്ക്​ പ്ര​മേ​ഹ​വു​മു​ണ്ട്. ഞാൻ വന്നത് മൻകീ ബാത്ത് പറയാനല്ല, നിങ്ങളെ കേൾക്കാനാണ്​ -രാഹുൽ  ദു​ബൈ: ‘‘നി​ങ്ങ​ളാ​ണ് ഇൗ ​നാ​ട് നി​ർ​മി​ച്ച​ത്...

ഞാൻ വന്നത് മൻകീ ബാത്ത് പറയാനല്ല, നിങ്ങളെ കേൾക്കാനാണ്​ -രാഹുൽ 

ദു​ബൈ ന​ഗ​ര​വും ഇ​വി​ട​ത്തെ വ​ലി​യ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​വും മെ​ട്രോ​യു​മെ​ല്ലാം നി​ർ​മി​ക്കാ​ൻ നി​ങ്ങ​ളാ​ണ് വി​യ​ർ​പ്പൊ​ഴു​ക്കി​യ​ത്, നി​ങ്ങ​ളു​ടെ ര​ക്ത​വും സ​മ​യ​വു​മാ​ണ് ഇ​തി​നാ​യി ചെ​ല​വി​ട്ട​ത്. ഇൗ ​മ​ഹാ​രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ​ങ്കു​വ​ഹി​ച്ച നി​ങ്ങ​േ​ളാ​രോ​രു​ത്ത​രെ​യും ഇ​ന്ത്യ​ൻ ജ​ന​ത​ക്കു​വേ​ണ്ടി ഞാ​ൻ അ​ഭി​വാ​ദ​നം ചെ​യ്യു​ന്നു’’ - ദു​ബൈ ജ​ബ​ൽ അ​ലി​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ത​ടി​ച്ചു​കൂ​ടി കാ​ത്തു​നി​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളോ​ട് ഇൗ ​വാ​ക്കു​ക​ളു​മാ​യാ​ണ് എ.

െ​എ.​സി.​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്. ​ നി​ങ്ങ​ളോ​ട് ഏ​തു ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ക്കേ​ണ്ട​ത് എ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു മു​ഖ​വു​ര. മു​ത്ത​ശ്ശി ഇ​ന്ദി​ര ഗാ​ന്ധി​യും പി​താ​വ് രാ​ജീ​വ് ഗാ​ന്ധി​യും ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുേ​മ്പാ​ൾ അ​നു​വ​ർ​ത്തി​ച്ചി​രു​ന്ന അ​തേ മാ​തൃ​ക​യി​ൽ. Latest Technology News, Digital Trends & Reviews. Trade Unions nationwide strike- kerala news. തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​​​െൻറ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത 48 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി.

പൊ​തു​ഗ​താ​ഗ​തം നി​ശ്ച​ല​മാ​യേ​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ബി.​എം.​എ​സ്​ ഒ​ഴി​കെ​ യൂ​നി​യ​നു​ക​ൾ പ​ണി​മു​ട​ക്കു​ന്നു​ണ്ട്. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. ട്രെ​യി​ൻ ത​ട​യു​മെ​ന്ന്​ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ര​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ വൈ​കി​ല്ലെ​ന്നാ​ണ്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. Hartal Live Blog sabarim ala Karmasamiti Hartal-Kerala News. ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്.

പൊലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. Two women entered in Sabarimala Temple - Kerala news. പത്തനംതിട്ട: ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുർഗയും ബിന്ദുവും. ഇന്നു പുലർച്ചെ സന്നിധാനത്തിലെത്തി ദർശനം നടത്തിയെന്നാണ്​ കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു (40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (40) എന്നിവർ അവകാശപ്പെടുന്നത്​. കറുപ്പ്​ വസ്​ത്രവും ഇരുമുടി​ക്കെട്ടുമായി യുവതികൾ സന്നിധാനത്ത്​ നടക്കുന്നതി​​​​​​​​​​െൻറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. ഭക്തജനങ്ങൾക്കുള്ള സാധാരണവരിയിൽ അല്ലാതെ സ്​റ്റാഫ്​ ഗേറ്റ്​ വഴി നടയിലെത്തി തൊഴുതു മടങ്ങിയതായി ബിന്ദു പറഞ്ഞു.

പൊലീസ്​ സുരക്ഷയിൽ മൂന്നരയോടെയാണ്​​ സന്നിധാനത്തെത്തിയത്​. Latest Politics News & Live Updates. Education News in Malayalam. Stiff-necked Child - Health News. കുഞ്ഞുങ്ങളെ വളർത്തുക എന്നുള്ളത്​ ഇന്ന്​ മാതാപിതാക്കളുടെ പേടി സ്വപ്​നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്​. അതിനുള്ള പ്രധാന കാരണങ്ങൾ അമിതമായ വാശിയും അനുസരണമില്ലായ്​മയും തന്നെ. വന്നുവന്ന്​, കുട്ടികളോട്​ എന്ത്​, എപ്പോൾ പറയണം എന്നുപോലും അറിയാതെ പകച്ചുനിൽക്കുന്ന രക്ഷിതാക്കൾ പോലും ഇന്നത്തെ കാഴ്​ചയാണ്​.വാശി ഒരു വ്യക്തിയുടെ അന്ത:സത്തയുടെ അവിഭാജ്യഘടകമാണ്​. Latest Music Industry News, Songs & Live Updates. Keto Diet : Good And Bad - Health News. ഭാരം കുറക്കാനുള്ള നൂതന വഴിയാണ്​ കീറ്റോജനിക്​ ഡയറ്റ്​. ഇൗ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റി​​​​െൻറ അളവ്​ വളരെ കുറവായിരിക്കും. പ്രോട്ടീൻ പാകത്തിനും ശരീരത്തിന്​ ആവശ്യമുള്ള കൊഴുപ്പ്​ ധാരാളമായും അടങ്ങിയിട്ടുള്ള ഭക്ഷണരീതിയാണിത്​. കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കു​ന്നതിനാൽ പ്രവർത്തനത്തിന്​ ആവശ്യമായ ഉൗർജം കണ്ടെത്താൻ ശരീരം മറ്റു മാർഗങ്ങൾ തേടും.

ശരീരത്തിലെ ഫാറ്റിനെ ഉൗർജ സ്രോതസായി സ്വീകരിച്ച്​ പ്രവർത്തിക്കും. മധ്യപ്രദേശിൽ ബലാബലം; രാജസ്​ഥാനിലും ചത്തീസ്​ഗഡിലും കോൺഗ്രസ്​; തെലങ്കാന ടി.ആർ.എസിന്​ Latest Business News Headlines & Live Updates. Kalolsavam 2018 Inauguration-Kerala News. Malayalam Entertainment News. George H.W. Bush, 41st president of the United States, dies at 94 -World news. PSLV C43 launch live: Isro PSLV C43 successfully lifts off with 31 satellites, including HysIS from Sriharikota. Best fatty foods to include in your diet - Health News. Latest Sports News Online. Middle East News Updates. Madhyamam Daily - India's First International Newspaper.

Harthal exam postponed- kerala news. Sabarimala LIVE: SC Agrees to Hear Review Petitions on Jan 22, No Stay on Order Allowing Women Entry - News18. International Breaking News. Best Ways To Get Rid Of Bloating -Health News. Latest Malayalam Health News & Online Health Tips. Top Malayalam Newspaper in India. How to Protect your Beauty - Health News. Keto Diet - Health News. Sabarimala temple row LIVE UPDATES: Consequences will be severe if police lathicharge Hindu devotees, warns BJP leader. Smoking Causes Disease - Health News. Nobel in Economics Awarded to William Nordhaus and Paul Romer-business news. Nobel peace prize goes to campaigners against sexual violence. Nobel peace prize goes to campaigners against sexual violence. Latest News Updates & Headlines in India. Latest News Updates & Headlines in India. Latest Kerala News in Malayalam. Latest Malayalam News And Live Updates.