background preloader

Josefpat

Facebook Twitter

Latest Sports News in Malayalam. സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും Latest Kerala News in Malayalam, Breaking Kerala News. തിരുവനന്തപുരം: കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് വേണമോ എന്ന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും.

Latest Kerala News in Malayalam, Breaking Kerala News

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനെ സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് പുറമെ, പഞ്ചായത്ത് ആക്റ്റിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതും മന്ത്രിസഭ പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ജൂഡീഷ്യല്‍ കമ്മിഷനേയും മന്ത്രിസഭാ യോഗം തീരുമാനിക്കും. Indian Air Force News - Sukhoi 30 - Samakalika Malayalam.

ഗുവാഹത്തി: മലാളി പൈലറ്റുമായി അസാമില്‍ നിന്ന് പറന്നുയര്‍ന്ന് അരുണാചല്‍ അതിര്‍ത്തിയില്‍ കാണാതായ സുഖോയ് വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സൈന്യം.

Indian Air Force News - Sukhoi 30 - Samakalika Malayalam

എന്നാല്‍ തിരച്ചില്‍ അവസാനിപ്പിക്കരുത് എന്നും മകനെ കണ്ടെത്തണം എന്നും കാണാതായ പൈലറ്റ് അച്യുത് ദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനയോട് അഭ്യര്‍ത്ഥിച്ചു. തിരച്ചില്‍ നിര്‍ത്തുന്നത് സൈന്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച തേസ്പൂരിലെ വ്യോമത്താവളത്തില്‍നിന്ന് പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം അരുണാചല്‍ അതിര്‍ത്തിയിലെ വനത്തില്‍ കകര്‍ന്നുവീഴുകയായിരുന്നു.

Latest Kerala News in Malayalam, Breaking Kerala News – SM - Samakalika Malayalam. Topic. Topic. Topic. Topic. Hollywood News - Samakalika Malayalam. കോക്പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം - Samakalika Malayalam. തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രീയം മുറിച്ചുമാറ്റിയ വ്യാജ സ്വാമി ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ ആത്മീയതയിലേക്കു തിരിഞ്ഞയാള്‍.

ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം - Samakalika Malayalam

ഹരി എന്ന യഥാര്‍ഥത്തില്‍ പേരുള്ള ഇയാള്‍ എറണാകുളം കോലഞ്ചേരി സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോലഞ്ചേരിയില്‍ ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോഴാണ് ഇയാള്‍ ആശ്രമജീവിതത്തിലേക്കു തിരിഞ്ഞതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.